ഹിന്ദുത്വവാദികള്‍ തകര്‍ത്ത ഉസ്മാന്റെ കട വീണ്ടും തുറന്നു
ഏപ്രില്‍ രണ്ടിനായിരുന്നു രാജസ്ഥാനിലെ കരൗലിയില്‍ സംഘര്‍ഷമുണ്ടായത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഗീയ ലഹളയ്ക്കുപിന്നാലെ വ്യാപകമായി മുസ്ലീങ്ങളുടെ വീടുകള്‍ അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.